ബുദ്ധധർമ്മം ക്രോഡീകരിച്ചത് ആര് ?
Aകപിലർ
Bഉപാലി
Cമഹാകശ്യപ
Dആനന്ദൻ
Answer:
D. ആനന്ദൻ
Read Explanation:
ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യനാണ് ആനന്ദൻ.
ബുദ്ധധർമ്മം ക്രോഡീകരിച്ചത് ആനന്ദനായിരുന്നു.
ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.
ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.
ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.
ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.
പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ
ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ