ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് ആര് ?Aബി.ആർ. അംബേദ്ക്കർBശങ്കരാചാര്യർCഎഡ്വിൻ അർനോൾഡ്Dമാക്സ് മുള്ളർAnswer: C. എഡ്വിൻ അർനോൾഡ് Read Explanation: ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ Read more in App