Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് ?

Aശിശുനാഗൻ

Bഅജാതശത്രു

Cബിംബിസാരൻ

Dചന്ദ്രഗുപ്ത മൗര്യ

Answer:

C. ബിംബിസാരൻ

Read Explanation:

ഹര്യങ്ക രാജവംശം

  • ബൃഹദ്രഥന്റെ രാജവംശത്തിനു ശേഷം മഗധം ഭരിച്ച രാജവംശം - ഹര്യങ്ക

  • ഹര്യങ്ക രാജവംശത്തിന്റെ സ്ഥാപകൻ - ബിംബിസാരൻ (ബി.സി. 544-492)

  • മഗധ സാമ്രാജ്യത്തിന് അടിത്തറപാകിയത് - ബിംബിസാരൻ

  • ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് - ബിംബിസാരൻ

  • ബുദ്ധന്റെ സമകാലികനായിരുന്ന കോസല രാജാവ് - പ്രസേനജിത്ത്

  • ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം - രാജഗൃഹം

  • കുശാഗ്രപുരം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം - രാജഗൃഹം

  • ഹാരപ്പൻ കാലഘട്ടത്തിനു ശേഷം ആദ്യമായി കോട്ടയാൽ വലയം ചെയ്യപ്പെട്ട പ്രദേശം എന്ന ഖ്യാതിയുള്ള സ്ഥലം - രാജഗൃഹം

  • ബിംബിസാരന്റെ കൊട്ടാരം വൈദ്യൻ - ജീവകൻ

  • "ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം - രാജഗൃഹം

  • "ശണികൻ" എന്നറിയപ്പെടുന്ന മഗധരാജാവ് - ബിംബിസാരൻ


Related Questions:

പിതൃഹത്യയിലൂടെ സിംഹാസനാരൂഢനായ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി ?
Which was the most powerful janapadas?
നന്ദരാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?
മഹാജനപദം ആയ അവന്തിയുടെ തലസ്ഥാനം :
തക്ഷശിലയെ അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരൻ ?