App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധമതത്തിന്റെ പുണ്യനദിയായി കണക്കാക്കുന്നത് ?

Aസരസ്വതി

Bയമുന

Cനിരഞ്ജന

Dരജുപാലിക

Answer:

C. നിരഞ്ജന

Read Explanation:

  • ബുദ്ധമത ആരാധനാലയം പഗോഡ എന്നറിയപ്പെട്ടു.

  • ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ ഇന്തോനേഷ്യയിലെ ബൊറോബദൂരിലാണ്.

  • ബുദ്ധമതത്തിന്റെ വിശുദ്ധ സ്തംഭത്രയം (ത്രിരത്നങ്ങൾ) എന്ന് വിളിക്കുന്നത് ബുദ്ധം, ധർമ്മം, സംഘം എന്നിവയാണ്

  • ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന ദിവസമാണ് വൈശാഖ പൂർണ്ണിമ അഥവാ ബുദ്ധപൂർണ്ണി

  • ബൗദ്ധ സന്യാസി മഠം (വാസസ്ഥലം) വിഹാരങ്ങൾ എന്ന് അറിയപ്പെടുന്നു.

  • അവരുടെ കൂട്ടത്തെ സംഘം എന്നു പറയുന്നു.

  • ബുദ്ധമതത്തിന്റെ പുണ്യനദിയാണ് നിരഞ്ജന.


Related Questions:

Who is the founder of Buddhism?
In Jainism, the word 'Jain' is derived from the Sanskrit word 'Jina', which means ____ implying one who has transcended all human passions?

What are the three sections of the Tripitaka?

  1. Vinaya Pitaka
  2. Sutta Pitaka
  3. Abhidharmma Pitaka
    ബുദ്ധമതത്തെ രാജ്യത്തിൻറെ ഔദ്യോഗിക മതം ആക്കിയ ഭരണാധികാരി ?
    വർദ്ധമാന മഹാവീരൻ ജനിച്ചത്?