App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന :

Aവൈദിക ചടങ്ങുകൾ

Bഅഹിംസാ സിദ്ധാന്തം

Cമോക്ഷ സിദ്ധാന്തം

Dകർമ സിദ്ധാന്തം

Answer:

B. അഹിംസാ സിദ്ധാന്തം

Read Explanation:

  • ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.

  • ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.

  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.

  • ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.

  • പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ

  • ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ


Related Questions:

ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ..................
ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
കലിംഗ യുദ്ധം ഏത് വർഷമാണ് നടന്നത്
....................... ദുഃഖത്തിന് കാരണമാകുന്നു എന്ന് ബുദ്ധൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?