ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .
- ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ
- തവാങ് മൊണാസ്ട്രി - അരുണാചൽ പ്രദേശ്
- കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്
- നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക
താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?
A1 , 2 ശരി
B2 , 3 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി
