Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധി (Intelligence) എന്നത് ഏത് തരത്തിലുള്ള ആശയമാണ് ?

Aവസ്തുനിഷ്ഠം

Bആത്മനിഷ്ഠം

Cവ്യക്തിനിഷ്ഠം

Dഗുണാത്മകം

Answer:

D. ഗുണാത്മകം

Read Explanation:

ബുദ്ധി (Intelligence)

  • പൂർവ്വകാല അനുഭവങ്ങളെ ലക്ഷ്യപൂർവ്വം പ്രയോഗിക്കാനുള്ള കഴിവാണ് ബുദ്ധി. 
  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി. 
  • വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവാണ് ബുദ്ധി. 
  • ബുദ്ധി വ്യവഹാരത്തിൻറെയും ചിന്തനത്തിൻറെയും ഗ്രഹണത്തിൻറെയും യുക്തിചിന്തനത്തിൻറെയും സംഘാടനത്തിൻറെയും മാർഗ്ഗമാണ്. 

 


Related Questions:

ജെ. പി. ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം (Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?
ഒരു പ്രത്യേക ഇനത്തിൽ വിഭാഗത്തിൽ തന്റേതായ മികവുകൾ ഭാവിയിൽ പ്രകടിപ്പിക്കുന്നതിനുള്ള കഴിവാണ് :
സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് :
നിർദ്ദേശ രഹിത കൗൺസലിംഗ് (Non-Directive Counselling) സമീപനത്തിന്റെ പ്രയോക്താവ് ആര് ?