Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധിയുടെ ഏക ഘടക സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

Aഡോ.ജോൺ

Bതോൺഡൈക്

Cതേഴ്സ്റ്റണ്‍

Dസ്പിയര്‍മാന്‍

Answer:

A. ഡോ.ജോൺ

Read Explanation:

  • ഏക ഘടക സിദ്ധാന്തം - ഡോ.ജോൺ 
  • ദ്വിഘടക സിദ്ധാന്തം - സ്പിയര്‍മാന്‍
  • ബഹുക  ഘടക സിദ്ധാന്തം - തോൺഡൈക്
  • സംഘ ഘടക സിദ്ധാന്തം - തേഴ്സ്റ്റണ്‍

 

ഏകഘടക സിദ്ധാന്തം (Single/Unitory/Monarchic Theory):

  • ഏകഘടക സിദ്ധാന്തത്തിന്റെ വക്താവ്, ഡോ ജോൺസൺ ( Johnson) ആണ്. 
  • ബുദ്ധി എന്നത് ഒരൊറ്റ പ്രതിഭാസമാണ്.
  • അത് വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളിലും, പ്രതിബിംബിക്കുന്ന ബൗദ്ധിക ശേഷിയുടെ സമാഹാരമാണെന്നും, ഏകഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.
  • ഏതെങ്കിലും ഒരു മേഖലയിൽ ബുദ്ധിമാനായ വ്യക്തി, എല്ലാ മേഖലയിലും ബുദ്ധിമാനായിരിക്കും, എന്ന് ഈ സിദ്ധാന്തം വാദിക്കുന്നു.
  • ആൽഫ്രെഡ് ബിനെ , ടെർമാൻ തുടങ്ങിയവർ ഈ ആശയത്തെ പിന്തുണച്ചു

Related Questions:

ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?
വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു മാറാനും സാഹചര്യങ്ങൾ അനുകൂലമാക്കാനും ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.
Which one of the following is a contribution of Howard Gardner?
തന്നേക്കാൾ പ്രായമുള്ളവരുമായി സഹവസിക്കാൻ താൽപ്പര്യപ്പെടുന്നത് :
സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് :