ത്രിമുഖ സിദ്ധാന്തം / ബുദ്ധിഘടനാ മാതൃക (Structure of Intelligence Model / Three Dimensional Model)
- ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവി ഷ്കരിച്ചത് - ജി.പി ഗിൽഫോർഡ് (GP. Guilford)
- ഘടകാപഗ്രഥനം (Factor Analysis) എന്ന സങ്കേതം വഴി 'ബുദ്ധി മാതൃക' വികസിപ്പിച്ചെടുത്തു.
- ഏതൊരു ബൗദ്ധിക പ്രവർത്തനത്തിനും മൂന്ന് മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ :
- മാനസിക പ്രവർത്തനം (Operations)
- ഉള്ളടക്കം (Contents)
- ഉല്പന്നം (Products)