App Logo

No.1 PSC Learning App

1M+ Downloads
ബുധനെപ്പറ്റി പഠിക്കുന്നതിനായി 2004 ൽ നാസ വിക്ഷേപിച്ച ബഹിരാകാശ വാഹനം ഏതാണ് ?

Aജൂണോ

Bമെസഞ്ചർ

Cപയനിയർ

Dഇൻജെനുവിറ്റി

Answer:

B. മെസഞ്ചർ


Related Questions:

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?
ISRO യുടെ മുൻ ചെയർമാനും മലയാളിയുമായ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്ന കെ. കസ്‌തൂരിരംഗൻ അന്തരിച്ചത് എന്ന് ?
കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്. 

2.2007 ൽ ആണ് വിക്ഷേപിച്ചത് . 

3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട്  മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .

2025 ഫെബ്രുവരിയിൽ സൂര്യൻ്റെ അന്തരീക്ഷത്തെയും ബഹിരാകാശ കാലാവസ്ഥയിലുള്ള അതിൻ്റെ സ്വാധീനത്തെയും കുറിച്ച് പഠിക്കുന്നതിന് വേണ്ടി വിക്ഷേപണം നടത്തിയ നാസയുടെ ദൗത്യം ?