'ബുലന്ദ് ദർവാസ' നിർമ്മിച്ചതാര് ?AജഹാംഗീർBഷാജഹാൻCഅക്ബർDബാബർAnswer: C. അക്ബർ Read Explanation: ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സിക്രിയിലാണ് ബുലന്ദ് ദർവാസസ്ഥിതി ചെയ്യുന്നത്. ഖന്ദേശ് എന്ന പ്രദേശം കീഴടക്കിയതിന്റെ ഓർമയ്ക്കായി അക്‌ബർ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ കവാടമാണ് ബുലന്ദ് ദർവാസ. ഇതിന്റെ നിർമ്മാണം 1569-ൽ തുടങ്ങി 1588-ൽ പൂർത്തിയായി. Read more in App