App Logo

No.1 PSC Learning App

1M+ Downloads
'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗോൾഫ്

Bബാഡ്മിൻറൺ

Cടെന്നീസ്

Dഹോക്കി

Answer:

D. ഹോക്കി


Related Questions:

പരാലിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?
1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
ഇന്ത്യയുടെ 53 -ാം ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
2024 ലെ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത് ?