Challenger App

No.1 PSC Learning App

1M+ Downloads
ബൂർബോണിയൻ പാര്ലമെന്റ് താഴെ തന്നിരിക്കുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

Aചാൾസ് ഒന്നാമൻ

Bജെയിംസ് ഒന്നാമൻ

Cഒലിവർ ക്രോംവെൽ

Dചാൾസ് രണ്ടാമൻ

Answer:

C. ഒലിവർ ക്രോംവെൽ

Read Explanation:

  • തന്നോട് എതിർപ്പുള്ള വരെ എല്ലാം ഒഴിവാക്കി ഒലിവർ ക്രോംവെൽ രൂപീകരിച്ച പാർലമെന്റ് റമ്പ് പാർലമെന്റ് 
  • അതേ കാലയളവിൽ ഇംഗ്ലണ്ടിൽ രൂപീകരിച്ച മറ്റൊരു പാർലമെന്റ് ബൂർബോണിയൻ പാർലമെന്റ്
  • ലോർഡ്  പ്രൊട്ടക്ടർ എന്നറിയപ്പെടുന്നത് ഒലിവർ ക്രോംവെൽ 
  • കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്നത് -ഒലിവർ ക്രോംവെൽ 

Related Questions:

ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

i.ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു.

ii. വില്യവും മേരിയും അധികാരത്തിൽ വന്നു.

ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?

1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?
വില്യം ഓഫ് ഓറഞ്ച് ഇംഗ്ലണ്ടിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയ വർഷം ?
“ ക്രൈസ്തവ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഡ്ഢി “എന്ന് ജെയിംസ് ഒന്നാമനെ വിശേഷിപ്പിച്ചത്