Challenger App

No.1 PSC Learning App

1M+ Downloads
ബൃഹദ് തന്മാത്രാ കൊളോയിഡുകളുടെ പ്രധാന ഗുണം എന്താണ്?

Aസ്ഥിരത കുറഞ്ഞവയാണ്

Bയഥാർഥ ലായനിയുമായി സാമ്യമില്ല

Cതികച്ചും സ്ഥിരതയുള്ളവയാണ്

Dഎളുപ്പത്തിൽ സ്കന്ദനം നടക്കുന്നു

Answer:

C. തികച്ചും സ്ഥിരതയുള്ളവയാണ്

Read Explanation:

  • ബൃഹദ് തന്മാത്രാ കൊളോയിഡുകൾ തികച്ചും സ്ഥിരതയുള്ളവയാണ്.


Related Questions:

What is the hybridisation of carbon in HC ≡ N ?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
180 ഗ്രാം ജലത്തിൽ അടങ്ങിയിരിക്കുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?
സൂര്യന് അതിന്‍റെ ഗ്രഹങ്ങള് എന്നപോലെ ന്യൂക്ലിയസ്സിന് __?
The term ‘molecule’ was coined by