App Logo

No.1 PSC Learning App

1M+ Downloads
ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

A2/3

B1/4

C3/12

D1/6

Answer:

D. 1/6

Read Explanation:

ഉച്ചയായപ്പോൾ, 1/3 ഭാഗം പണി പൂർത്തിയായി അവശേഷിക്കുന്നത് 1 - 1/3 = 2/3 വൈകുന്നേരമായപ്പോൾ അവശേഷിച്ചതിന്റെ 3/4 ഭാഗം പൂർത്തിയായി 2/3 x 3/4 = 1/2 പൂർത്തീകരിച്ച ജോലി 1/3 +1/2 = 2+3/6 =5/6 അവശേഷിച്ച ജോലി = 1 - 5/6 = 6-5/6 =1/6


Related Questions:

1+11121+\frac{1} {1-\frac{1}{2}} =

ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?
രണ്ട് സംഖ്യകളുടെ തുക 15-ഉം അവയുടെ ഗുണനഫലം 30 - ഉം ആയാൽ സംഖ്യകളുടെ വ്യൂൽ ക്രമങ്ങളുടെ തുക?
image.png
1 + 2 ½ +3 ⅓ = ?