Challenger App

No.1 PSC Learning App

1M+ Downloads
ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

Aശ്രീകുമാർ മേനോൻ

Bബ്ലെസ്സി

Cരഞ്ജിത്

Dഷാജി എൻ കരുൺ

Answer:

B. ബ്ലെസ്സി

Read Explanation:

• ആടുജീവിതം സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - പൃഥ്വിരാജ് സുകുമാരൻ • ആടുജീവിതത്തിലെ മുഖ്യ കഥാപാത്രത്തിൻറെ പേര് - നജീബ്


Related Questions:

KSFDCയുടെ കീഴിൽ നിലവിൽ വന്ന ആദ്യ 4K തീയേറ്റർ?
ഒ. വി.വിജയൻ്റെ കഥയെ ആധാരമാക്കിയുള്ള ' കടൽത്തീരത്ത് ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
1928 നവംബർ 7 ന് "വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ
2019 - സമാധാനനോബൽ നേടിയത് ആർക്ക്?
2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?