Challenger App

No.1 PSC Learning App

1M+ Downloads
ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

Aശ്രീകുമാർ മേനോൻ

Bബ്ലെസ്സി

Cരഞ്ജിത്

Dഷാജി എൻ കരുൺ

Answer:

B. ബ്ലെസ്സി

Read Explanation:

• ആടുജീവിതം സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - പൃഥ്വിരാജ് സുകുമാരൻ • ആടുജീവിതത്തിലെ മുഖ്യ കഥാപാത്രത്തിൻറെ പേര് - നജീബ്


Related Questions:

സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
അടൂർ ഗോപാലകൃഷ്ണന്റെ _____ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് അജയൻ .
62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം :
പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം