Challenger App

No.1 PSC Learning App

1M+ Downloads
ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് ഏതു ജീവകത്തിൻ്റെ അപര്യാപ്തത മൂലമാണ് ?

Aജീവകം ഡി

Bജീവകം സി

Cജീവകം ബി 1

Dജീവകം എ

Answer:

C. ജീവകം ബി 1

Read Explanation:

ജീവകം ബി ഒന്നിൻ്റെ അപര്യാപ്തതയാണ് ബെറിബെറി എന്ന രോഗം ഉണ്ടാക്കുന്നത്.


Related Questions:

പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
ജീവകം K യിൽ അടങ്ങിയിരിക്കുന്ന രാസ വസ്തു ?
മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകതിന്റെയ് അഭാവം മൂലമാണ്
പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?
താഴെ തന്നിരിക്കുന്ന വെയിൽ ശരിയായ പ്രസ്താവന ഏത്