Challenger App

No.1 PSC Learning App

1M+ Downloads
ബെഴ്‌സിലിയസ് ഏത് രാജ്യക്കാരനായ ശാസ്ത്രജ്ഞനാണ്?

Aഡച്ച്

Bഇംഗ്ലീഷ്

Cഫ്രഞ്ച്

Dസ്വീഡിഷ്

Answer:

D. സ്വീഡിഷ്

Read Explanation:

  • ബെഴ്‌സിലിയസ് സ്വീഡൻ രാജ്യക്കാരനായിരുന്നു.


Related Questions:

കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ എന്നിവയുടെ മിശ്രിതം എങ്ങനെ അറിയപ്പെടുന്നു?
താഴെ തന്നിരിക്കുന്നവയിൽ ക്രൊമാറ്റോഗ്രഫിയിൽ മൊബൈൽ ഘട്ടം ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ മിശ്രിതം അല്ലാത്തതേത്?
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
Water gas is a mixture of :