App Logo

No.1 PSC Learning App

1M+ Downloads
ബെൻസീൻ ആദ്യമായി വേർതിരിച്ചെടുത്തത് ആരാണ്?

Aമൈക്കിൾ ഫാരഡെ

Bജോൺ ഡാൽട്ടൺ

Cആഗസ്റ്റ് കെക്കുലെ

Dറോബർട്ട് ബോയിൽ

Answer:

A. മൈക്കിൾ ഫാരഡെ

Read Explanation:

  • 1825ൽ മൈക്കിൾ ഫാരഡെയാണ് ആദ്യമായി ബെൻസീൻ വേർതിരിച്ചെടുത്തത്.


Related Questions:

6 ഹൈഡ്രോക്‌സി ഹെക്സനോയിക് ആസിഡ് താഴേ തന്നിരിക്കുന്നവയിൽ ഏതിന്റെ മോണോമെർ ആണ് ?
കൈറാൽ (chiral) തന്മാത്രകൾ എന്നാൽ എന്ത്?
ഭാരമേറിയ ന്യൂക്ലിയസ്സുകളിൽ ആൽഫ ക്ഷയം കൂടുതലായി കാണപ്പെടാൻ കാരണം എന്താണ്?
The most commonly used indicator in laboratories is ________.
താഴെ പറയുന്നവയിൽ അമിനോആസിഡ് നിര്മാണഘടകങ്ങൾ ആയവ ഏത്