ബെൻസീൻ നിർമ്മിച്ചത് ആരാണ്?Aമൈക്കൽ ഫാരഡെBകെകൂലെCവോളർDലാവോസിയർAnswer: A. മൈക്കൽ ഫാരഡെ Read Explanation: വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് മൈക്കിൾ ഫാരഡെ ആണ്. വൈദ്യുതകാന്തികപ്രേരണം, വൈദ്യുതവിശ്ലേഷണം നിയമം എന്നിവ ഇദ്ദേഹത്തിൻറെ സംഭാവനയാണ്Read more in App