Challenger App

No.1 PSC Learning App

1M+ Downloads
ബേക്കിംഗ് സോഡ എന്ന പദാർത്ഥത്തിന്റെ രാസസൂത്രം ഏതാണ്?

ANa2CO3

BNaHCO3

CNaNO3

DNaOH

Answer:

B. NaHCO3

Read Explanation:

പഞ്ചസാരയുടെ രാസസൂത്രം - C12 H22 O11 കാസ്റ്റിക് സോഡയുടെ രാസസൂത്രം - NAOH


Related Questions:

ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?
അലക്കുകാരത്തിന്റെ രാസനാമം എന്ത് ?
വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
തുരിശിന്റെ അപരനാമം ഏതാണ് ?
Acetyl salicyclic acid is known as: