Challenger App

No.1 PSC Learning App

1M+ Downloads
ബേസികത 1 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

AA. ത്രിബേസിക ആസിഡ്

BB. ദ്വിബേസിക ആസിഡ്

CC. ഏകബേസിക ആസിഡ്

DD. ബലമുള്ള ആസിഡ്

Answer:

C. C. ഏകബേസിക ആസിഡ്

Read Explanation:

  • ഏകബേസിക ആസിഡ്: ബേസികത 1 ആണെങ്കിൽ അതിനെ ഏകബേസിക ആസിഡ് (mono basic acid) എന്നു പറയുന്നു.

  • ദ്വിബേസിക ആസിഡ്:ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ അതിനെ ദ്വിബേസിക ആസിഡ് (dibasic acid) എന്നു പറയുന്നു.

  • ത്രിബേസിക ആസിഡ്:ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് (tribasic acid) എന്നു പറയുന്നു.


Related Questions:

അലക്കുകാരം രാസപരമായി എന്താണ് ?
കാരറ്റ്,കാബേജ് തുടങ്ങിയ വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?
ജിപ്സം രാസപരമായി എന്താണ് ?
തുരിശിന്റെ രാസനാമം എന്താണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?