ബേസികത 2 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?AA. ഏകബേസിക ആസിഡ്BB. ദ്വിബേസിക ആസിഡ്CC. ത്രിബേസിക ആസിഡ്DD. ബലഹീനമായ ആസിഡ്Answer: B. B. ദ്വിബേസിക ആസിഡ് Read Explanation: ഏകബേസിക ആസിഡ്: ബേസികത 1 ആണെങ്കിൽ അതിനെ ഏകബേസിക ആസിഡ് (mono basic acid) എന്നു പറയുന്നു.ദ്വിബേസിക ആസിഡ്:ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ അതിനെ ദ്വിബേസിക ആസിഡ് (dibasic acid) എന്നു പറയുന്നു.ത്രിബേസിക ആസിഡ്: ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് (tribasic acid) എന്നു പറയുന്നു. Read more in App