App Logo

No.1 PSC Learning App

1M+ Downloads
ബേസൽ മെറ്റബോളിസം എന്നാൽ എന്താണ്?

Aശാരീരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം

Bഭക്ഷണം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഊർജ്ജം

Cശരീരം വിശ്രമിക്കുമ്പോൾ ചെലവഴിക്കുന്ന ഊർജ്ജം

Dവ്യായാമം ചെയ്യുമ്പോൾ ചെലവഴിക്കുന്ന ഊർജ്ജം

Answer:

C. ശരീരം വിശ്രമിക്കുമ്പോൾ ചെലവഴിക്കുന്ന ഊർജ്ജം

Read Explanation:

Basal Metabolism

  • ഒരു വ്യക്തി ശാരീരികമായും മാനസികമായും പൂർണ വിശ്രമത്തിലായിരിക്കുമ്പോൾ ചെലവഴിക്കുന്ന ഊർജ്ജമാണിത്.
  • അതായത് ശ്വാസോച്ഛ്വാസം, രക്തചംക്രമണം, ശരീരോഷ്മാവ് നിലനിർത്തൽ തുടങ്ങി ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ ഒഴിച്ചുകൂടാനാവാത്ത മറ്റെല്ലാ അവശ്യ പ്രവർത്തനങ്ങൾക്കായും ചെലവഴിക്കുന്ന ഊർജ്ജമാണിത്.
  • ഇന്ത്യയിലെ കണക്കനുസരിച് ബേസൽ മെറ്റബോളിസത്തിന്റെ ഊർജ്ജ മൂല്യം സാധാരണ പുരുഷന്മാർക്ക് 38.1 ഉം സാധാരണ സ്ത്രീകൾക്ക് 32.9 ഉം ആണ്.



Related Questions:

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?
Which of the following are called macronutrients?
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?
The protein present in the hair is?
ധാന്യകം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഘടക മൂലകങ്ങൾ ഏവ?