ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?Aദീർഘദൃഷ്ടിBഹ്രസ്വദൃഷ്ടിCഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടിDവിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)Answer: C. ഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടി Read Explanation: കാഴ്ചവൈകല്യം പരിഹാരങ്ങളുംദീർഘദൃഷ്ടികോൺവെക്സ് ലെന്സ്ഹ്രസ്വദൃഷ്ടി കോൺകേവ് ലെന്സ്ഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടിബൈഫോക്കൽ ലെന്സ്വെള്ളെഴുത്ത് (പ്രെസ്‌ബയോപ്പിയ)കോൺവെക്സ് ലെന്സ്വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)സിലൻഡ്രിക്കൽ ലെന്സ് Read more in App