ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ........................., ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.Aപെറ്റാബൈറ്റ്Bജിഗാബൈറ്റ്Cസെറ്റാബൈറ്റ്Dനാനോബൈറ്റ്Answer: B. ജിഗാബൈറ്റ് Read Explanation: 4 ബിറ്റ്‌സ് -1 നിബ്ബിൾ8 ബിറ്റ്‌സ്- 1 ബൈറ്റ്16 ബിറ്റ്‌സ്- 1 വേർഡ്1024 ബൈറ്റ്സ് - 1 കിലോ ബൈറ്റ് .1024 കിലോ ബൈറ്റ് - 1 മെഗാബൈറ്റ് 1024 മെഗാബൈറ്റ് - 1 ജിഗാബൈറ്റ് 1024 ജിഗാബൈറ്റ് - 1 ടെറാബൈറ്റ് 1024 ടെറാബൈറ്റ് - 1 പെറ്റാബൈറ്റ് 1024 പെറ്റാബൈറ്റ് - 1 എക്സാ ബൈറ്റ് 1024 എക്സാ ബൈറ്റ് - സെറ്റാ ബൈറ്റ് 1024 സെറ്റാ ബൈറ്റ് - യോട്ടാ ബൈറ്റ് 1024 യോട്ടാ ബൈറ്റ് - 1 ബ്രോണ്ടോ ബൈറ്റ് 1024 ബ്രോണ്ടോ ബൈറ്റ് - 1 ജിയോപ് ബൈറ്റ് Read more in App