App Logo

No.1 PSC Learning App

1M+ Downloads
ബൊക്കാറോ ഉരുക്കു ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഒഡീഷ

Bഛത്തീസ്ഗഡ്

Cപശ്ചിമബംഗാൾ

Dജാർഖണ്ഡ്

Answer:

D. ജാർഖണ്ഡ്

Read Explanation:

ഒഡീഷയിൽ ആണ് റൂർക്കേല ഉരുക്കുശാല സ്ഥിതിചെയ്യുന്നത് . ചത്തീസ്ഗഢിൽ ഉള്ള ഭിലായ് ഉരുക്കു ശാല സ്ഥാപിച്ചത് റഷ്യയുടെ സഹകരണത്തോടെയാണ്


Related Questions:

കാർഷിക ഉൽപന്നങ്ങൾക്ക് ഗ്രേഡിംഗും മാർക്കിംഗും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര നിയമനിർമ്മാണം ഏതാണ് ?
ഇന്ത്യൻ ധനകാര്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ' ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആന്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ ' സ്ഥാപിതമായ വർഷം ?
1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?