App Logo

No.1 PSC Learning App

1M+ Downloads
'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകല്‍ക്കരി വ്യവസായം

Bഎണ്ണ വ്യവസായം

Cസിമന്‍റ് വ്യവസായം

Dടെക്സ്റ്റൈല്‍ വ്യവസായം

Answer:

B. എണ്ണ വ്യവസായം

Read Explanation:

മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും. ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. ഇതിനെ തുടർന്ന് മറ്റു പ്രദേശങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി.


Related Questions:

Which neighboring country has objections on Indian Baglihar Hydro-electric project?
ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പേര് നൽകിയത് ഏത് വർഷം ഏതാണ് ?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?