App Logo

No.1 PSC Learning App

1M+ Downloads
'ബോക്സൈറ്റ് ' എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?

Aഅലുമിനിയം

Bചെമ്പ്

Cഇരുമ്പ്

Dസിങ്ക്

Answer:

A. അലുമിനിയം

Read Explanation:

മാംഗനീസ് - പൈറോലുസൈറ്റ് , സിലോമലെൻ മെർക്കുറി - സിന്നബാർ


Related Questions:

ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0 എന്ത്?
ക്രയോലൈറ്റ് ന്റെ രാസസൂത്രം എന്ത് ?
കോപ്പറിന്റെ സൾഫൈഡ് ഓറുകളിൽ കണ്ടുവരുന്ന അപദ്രവ്യം ഏത്?