Challenger App

No.1 PSC Learning App

1M+ Downloads
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?

Aഇരുമ്പ്

Bകോപ്പർ

Cഅലുമിനിയം

Dസിങ്ക്

Answer:

C. അലുമിനിയം

Read Explanation:

  • അലുമിനിയത്തിൻറെ പ്രധാനപ്പെട്ട അയിരാണ് ബോക്സൈറ്റ്. ഇതിന്റെ രാസ സൂത്രവാക്യം Al2O3.2H2O ആണ്.

  • പ്രധാന നിക്ഷേപങ്ങൾ: ലോകത്തിൽ ബോക്സൈറ്റ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഗ്വിനിയ, ഓസ്ട്രേലിയ, ബ്രസീൽ, ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ്.

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഒഡീഷ സംസ്ഥാനത്താണ്.


Related Questions:

ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണം ഏതാണ്?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ ലോഹം ഏതാണ്?
ഫ്ളക്സ് + ഗാങ് = ..............?
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?