ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?Aവിമാന നിർമ്മാണംBകൽക്കരി വ്യവസായംCസിങ്ക് നിർമ്മാണംDചെമ്പ് നിർമ്മാണംAnswer: A. വിമാന നിർമ്മാണം Read Explanation: ബോക്‌സൈറ്റ് അലൂമിനിയത്തിന്റെ പ്രധാന ധാതുവാണ്. ഇതിൽ നിന്ന് നിർമ്മിക്കുന്ന അലൂമിനിയം വിമാനം, വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്.Read more in App