App Logo

No.1 PSC Learning App

1M+ Downloads
ബോണ്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത്?

Aസെക്ഷൻ 120

Bസെക്ഷൻ 123

Cസെക്ഷൻ 124

Dസെക്ഷൻ 121

Answer:

A. സെക്ഷൻ 120

Read Explanation:

ബോണ്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത് Crpc സെക്ഷൻ 120 ആണ്.


Related Questions:

ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.
സംശയിക്കപ്പെടുന്ന ആളുകളിൽ നിന്ന് നല്ല നടപ്പ് ജാമ്യം എന്നത് പരാമർശിക്കുന്ന സിആർപിസി സെക്ഷൻ ഏത് ?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
CrPC സെക്ഷൻ 2 L ൽ പ്രതിപാദിക്കുന്നത് എന്ത് ?
സി ആർ പി സി സെക്ഷൻ 105 (ഇ) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന ജപ്തി ഉത്തരവ് അസാധുവാകുന്നത് എപ്പോൾ ?