App Logo

No.1 PSC Learning App

1M+ Downloads
ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?

Aകൈത്താങ്ങ്

Bപിന്തുണാവസ്ഥ

Cസാമൂഹ്യവ്യവസ്ഥ

Dവിന്യാസക്രമം

Answer:

B. പിന്തുണാവസ്ഥ

Read Explanation:

  • ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം 
  • പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ 
  • ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ 
  • പിന്തുണാവസ്ഥയ്ക്ക് ഉപയോഗിക്കുന്നവ 
      • പുസ്തകങ്ങൾ
      • യാത്രകൾ
      • മറ്റു പഠനോപകരണങ്ങൾ

Related Questions:

പ്രക്രിയാ ബന്ധിത സമീപനവുമായി ബന്ധപ്പെട്ട് ദണ്ഡിയാത്ര കുട്ടികളിലെത്തിക്കുന്നതിനുള്ള രീതിയേത് ?
ഇലക്ട്രോ കോംപ്ലക്സ് എന്നത് ?
മൂല്യനിർണയത്തിൽ ഇന്ന് അപ്പർ പ്രൈമറി തലത്തിൽ പാർട്ട് I-ൽ സ്വീകരിച്ചിരിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?
ഒരു വിഷയത്തിലെ രണ്ട് എതിർ വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം ?
NCERT is: