App Logo

No.1 PSC Learning App

1M+ Downloads
ബോധനരംഗത്ത് ആദ്യമായി പ്രോജക്ട് രീതി ഉപയോഗപ്പെടുത്തിയത് ?

Aവില്യം ജെയിംസ്

Bവില്യം വൂണ്ട്

Cഫ്രോബെൽ

Dജോൺ ഡ്യൂയി

Answer:

D. ജോൺ ഡ്യൂയി

Read Explanation:

ഗവേഷണാത്മക പഠനതന്ത്രങ്ങൾ

  • വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം - പ്രോജക്ട്
  • പ്രോജക്ട് ഒരു പഠനരീതിയായും പഠനതന്ത്രമായും പ്രയോജനപ്പെടുത്തുന്നുണ്ട്
  • അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് - പ്രോജക്ട്
  • പ്രോജക്ട് രീതി പ്രായോഗിക വാദ ദർശനത്തിന്റെ ഭാഗമാണ്.
  • ബോധനരംഗത്ത് ആദ്യമായി പ്രോജക്ട് രീതി ഉപയോഗപ്പെടുത്തിയത് - ജോൺ ഡ്യൂയി

Related Questions:

Which of the following is an example of an evaluation device ?
The word "curriculum" is derived from ------------------------
Versatile ICT enabled resource for students is:
. A problem child is generally one who has
Which of the following best describes "predicting" in the scientific process ?