Challenger App

No.1 PSC Learning App

1M+ Downloads
ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്

Aക്വാണ്ടം തിയറി

Bപുറവിട തിയറി

Cക്രമരഹിതത്വ തിയറി

Dപരമാണു തിയറി

Answer:

A. ക്വാണ്ടം തിയറി

Read Explanation:

  • ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് - അറ്റോമിക് മാസ് യൂണിറ്റ് / യൂണിഫൈഡ് മാസ് [amu / u]

  • അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം - കാർബൺ- 12

  • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

  • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

  • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

  • ഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ

  • ആറ്റത്തിൻ്റെ  വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് - മാക്സ് പ്ലാങ്ക്

  • ബോറിൻ്റെ  ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി.


Related Questions:

യുഎൻ രസതന്ത്ര വർഷമായിട്ടാണ് ആചരിച്ച വർഷം ?
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ സ്പെക്ട്രൽ രേഖകൾക്ക് 'ഫൈൻ സ്ട്രക്ചർ' (Fine Structure) ഉള്ളത് ബോർ മോഡലിന് വിശദീകരിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?
ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോഇലക്ട്രോണുകൾ പുറത്തു വരുന്ന പ്രതിഭാസമാണ് ___________________