Challenger App

No.1 PSC Learning App

1M+ Downloads
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?

Aവെള്ളത്തിനടിയിലെ ശബ്ദം അളക്കാന്‍

Bതാപത്തിന്റെ വികിരണം അളക്കുവാന്‍

Cതാപത്തിന്റെ അളവ് നിയന്ത്രിക്കാന്‍

Dതാപത്തെ സ്ഥിരമായി നിലനിര്‍ത്താന്‍

Answer:

B. താപത്തിന്റെ വികിരണം അളക്കുവാന്‍

Read Explanation:

ബോലോമീറ്റര്‍ - താപത്തിന്റെ വികിരണം അളക്കുവാന്‍ ബാരോമീറ്റർ - അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണം


Related Questions:

സ്പിഗ്മോമാനോമീറ്റർ കണ്ടുപിടിച്ച വർഷം ?
സങ്കീർണ്ണമോ ചെലവേറിയതോ ആയ ലബോറട്ടറി നടപടിക്രമങ്ങളുടെ ആവശ്യമില്ലാതെ സ്തനാർബുദ കോശങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഒ നൂതന സെമികണ്ടക്ടർ അധിഷ്ഠിത ബയോസെൻസർ ഉപകരണം വികസിപ്പിച്ചത്?
വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം
ശബ്ദമലിനീകരണം അളക്കുന്നതിനുള്ള യൂണിറ്റ്
ആകാശിയ ഫോട്ടോകളെ ഭുപടങ്ങളാക്കി മാറ്റുന്ന ഉപകരണം ?