App Logo

No.1 PSC Learning App

1M+ Downloads
'ബോളിവുഡ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :

Aഇന്ത്യൻ സിനിമ വ്യവസായം

Bമുംബൈയിലെ സിനിമ വ്യവസായം

Cലോക സിനിമ വ്യവസായം

Dതമിഴ് സിനിമ വ്യവസായം

Answer:

B. മുംബൈയിലെ സിനിമ വ്യവസായം


Related Questions:

1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?
ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി "എമർജൻസി" എന്ന സിനിമ നിർമ്മിക്കുന്നത് ?
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ അന്താരാഷ്ട്ര വിഭാഗം ഉദ്‌ഘാടന ചലച്ചിത്രം ഏത് ?
ഓസ്കാർ അവാർഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?