Challenger App

No.1 PSC Learning App

1M+ Downloads
ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾ അടുക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്?

Aഗുരുത്വാകർഷണം

Bസ്ഥിതികോർജ്ജം

Cബലരേഖകൾ

Dബർണോളിയുടെ തത്വം

Answer:

D. ബർണോളിയുടെ തത്വം

Read Explanation:

  • ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾക്കിടയിലെ വായു വേഗത്തിൽ ചലിക്കുന്നു 

  • ഇതിന്റെ ഫലമായി ബോളുകൾക്കിടയിലെ വായുവിന് മർദം കുറയുന്നു.

  • ചുറ്റുമുള്ള വായുവിന് താരതമ്യേന മർദം കൂടുതലായതിനാൽ ബോളുകളെ തള്ളിയടുപ്പിക്കുന്നു.


Related Questions:

ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആര്?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
"വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു" എന്ന തത്വം ഏത് സന്ദർഭത്തിലാണ് പ്രകടമാകുന്നത്?
അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏതാണ്?
ദ്രാവകമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?