Challenger App

No.1 PSC Learning App

1M+ Downloads
'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ചു വിപ്ലവം

Bഅമേരിക്കൻ സ്വാതന്ത്ര്യസമരം

Cറഷ്യൻ വിപ്ലവം

Dരക്തരഹിത വിപ്ലവം

Answer:

B. അമേരിക്കൻ സ്വാതന്ത്ര്യസമരം

Read Explanation:

ബോസ്റ്റൺ ടീ പാർട്ടി' അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • 1773-ൽ ബ്രിട്ടീഷ് പാർലമെന്റ് തേയിലയ്ക്ക് അമിത നികുതി ചുമത്തി.

  • ഇതിനെതിരെ അമേരിക്കൻ കോളനിവാസികൾ പ്രതിഷേധിച്ചു.

  • ഡിസംബർ 16, 1773-ന് ബോസ്റ്റൺ തുറമുഖത്ത് പ്രതിഷേധക്കാർ 342 തേയിലപ്പെട്ടികൾ കടലിലേക്കു വലിച്ചെറിഞ്ഞു.


Related Questions:

The British signed the Treaty of ______ to recognise the independence of the 13 American colonies.
What was the agenda of the the first Continental Congress?
അമേരിക്കൻ കോളനികളിൽ ബ്രിട്ടൺ 'ഗ്രാൻവില്ലെ നയങ്ങൾ' നടപ്പിലാക്കിയ കാലഘട്ടം?
The slogan "No taxation without Representation'' was associated with which of the following revolution?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം