ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?Aനീൽ ബോർBആൽബർട്ട് ഐൻസ്റ്റൈൻCജോൺ ഡാൽട്ടൺDജെ ജെ തോംസൺAnswer: A. നീൽ ബോർ Read Explanation: 1913 ൽ റുഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ടു, നീൽ ബോർ ആറ്റം മാതൃക അവതരിപ്പിച്ചു. Read more in App