App Logo

No.1 PSC Learning App

1M+ Downloads
ബോർഡർ റോഡ് ഓർഗനൈസേഷൻ്റെ നിലവിലെ ഡയറക്ടർ ജനറൽ ?

Aഗിരിധർ അരമനെ

Bഅമർ പ്രീത് സിംഗ്

Cരാകേഷ് പാൽ

Dരഘു ശ്രീനിവാസൻ

Answer:

D. രഘു ശ്രീനിവാസൻ

Read Explanation:

• BRO യുടെ 28-ാമത്തെ ഡയറക്ടർ ജനറലാണ് രഘു ശ്രീനിവാസൻ • BRO യുടെ ചുമതല - ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും സൗഹൃദ അയൽ രാജ്യങ്ങളിലും റോഡ് ശൃംഖല വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക • സ്ഥാപിതമായത് - 1960 മെയ് 7 • ആസ്ഥാനം - ന്യൂഡൽഹി


Related Questions:

ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?
പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?
ബ്രാൻഡുകളുടെ അവലോഹനം നടത്തുന്ന പ്രശസ്ത രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023 വാർഷിക റിപ്പോർട്ടിൽ റേറ്റിങിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ ബ്രാൻഡ് ഏതാണ് ?
When is the International Day of Sign Languages observed?
Which research body has organized the National Metrology Conclave 2021?