App Logo

No.1 PSC Learning App

1M+ Downloads
ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?

Aലെനിൻ

Bഅലക്സാണ്ടർ കെരൻസ്കി

Cഫ്രഡറിക് ഏംഗൽസ്

Dകാറൽ മാർക്സ്

Answer:

A. ലെനിൻ


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.'ബ്ലഡി സൺഡേ' അഥവാ 'രക്തപങ്കിലമായ ഞായറാഴ്ച' എന്നത് റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

2.1910 ലാണ് 'ബ്ലഡി സൺഡേ' ചരിത്രത്തിൽ അരങ്ങേറിയത്.

സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?
"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന സിനിമയിൽ ഏത് ചരിത്ര സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്?
റഷ്യയിൽ ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ആരാണ് ?

റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ആധുനിക റഷ്യയുടെ ശില്പി എന്നറിയപ്പെടുന്നത് പീറ്റർ ചക്രവർത്തിയാണ് 
  2. സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ച റഷ്യൻ ചക്രവർത്തി - വ്ലാഡിമിർ  രണ്ടാമൻ 
  3. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി - ഇവാൻ  അഞ്ചാമൻ 
  4. വാം വാട്ടർ പോളിസി എന്ന വിദേശനയം കൊണ്ടുവന്നത് - വ്ലാഡിമിർ  രണ്ടാമൻ