App Logo

No.1 PSC Learning App

1M+ Downloads
"ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത് ഏത് ?

Aബംഗളൂരു

Bകശ്മീർ

Cചണ്ഡീഗഡ്

Dകൊൽക്കത്ത

Answer:

C. ചണ്ഡീഗഡ്

Read Explanation:

"കൊട്ടാരങ്ങളുടെ നഗരം" എന്ന് വിളിക്കപ്പെടുന്നത് കൊൽക്കത്ത രക്തത്തിൻറെ നഗരം എന്നറിയപ്പെടുന്നത് തേസ്പൂർ


Related Questions:

പ്രാചീനകാലത്ത് ' പ്രാഗ് ജ്യോതിഷ്പൂർ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?
ഇന്ത്യയിലെ ആദ്യ ആസൂത്രിത പര്‍വ്വത നഗരം ?
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഏത്?
`രാജ്യത്തിന്റെ സമരത്തെരുവ്´ എന്നറിയപ്പെടുന്ന ഡൽഹിയിലെ സ്ഥലം ഏത് ?
തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?