App Logo

No.1 PSC Learning App

1M+ Downloads
ബ്രസീലിന്റെ 39 -ാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aഇറ്റാമർ ഫ്രാങ്കോ

Bഫെർണാണ്ടോ ഹെൻറിക് കാർഡോസോ

Cമൈക്കൽ ടെമർ

Dലൂയിസ് ഇനാഷ്യോ ലുലാ ഡ സിൽവ

Answer:

D. ലൂയിസ് ഇനാഷ്യോ ലുലാ ഡ സിൽവ


Related Questions:

സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
' Sabena ' is the national airline of which country ?