ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
Aദേശീയജലപാത 1
Bദേശീയജലപാത 2
Cദേശീയജലപാത 3
Dദേശീയജലപാത 5
Answer:
B. ദേശീയജലപാത 2
Read Explanation:
NW 1
------
• അലഹാബാദ് മുതൽ ഹാൽഡിയ വരെ
• 1620 km ദൂരം
• ഗംഗാ നദിയിലാണ് NW 1
NW 3
------
• കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത.
• കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത അറിയപ്പെടുന്നത്.
• വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്.