Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന ഭൂപൻ ഹസാരികയുടെ ജന്മദേശം ഏത് സംസ്ഥാനത്താണ് ?

Aവെസ്റ്റ് ബംഗാൾ

Bഅസം

Cഅരുണാചൽ പ്രദേശ്

Dമിസോറാം

Answer:

B. അസം

Read Explanation:

അസം

  • സ്ഥാനം: ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്നു.

  • മുഖ്യനദി: ബ്രഹ്മപുത്ര നദിയാണ്.

  • പ്രധാന നഗരം: ഗുവാഹത്തി (Guwahati)


Related Questions:

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത് ?
ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?