Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?

Aസിയാങ്

Bജമുന

Cസാങ്പോ

Dബ്രഹ്മപുത്ര

Answer:

C. സാങ്പോ


Related Questions:

ഏറ്റവും കൂടുതൽ നീർവാർച്ച പ്രദേശമുള്ള ഇന്ത്യൻ നദി?

1. Which are the East flowing Rivers in India?

1. Mahanadi

2. Narmada

3. Ganga

4. Tapti

സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
സിന്ധു പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രദേശത്ത് വച്ചാണ് ?
ഗംഗ നദി തീരത്ത് സ്ഥിതി ചെയ്യുന്ന ഫാറൂഖബാദ് ഏത് സംസ്ഥാനത്താണ് ?