App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന സംഘവുമായി ബന്ധപ്പെട്ടതാര്?

Aപാഴൂർ രാമൻ

Bകാവാരിക്കുളം കണ്ടൻ കുമാരൻ

Cകുറുമ്പൻ ദൈവത്താൻ

Dപി.കെ. ചാത്തൻമാസ്റ്റർ

Answer:

B. കാവാരിക്കുളം കണ്ടൻ കുമാരൻ


Related Questions:

‘വിദ്യാധിരാജൻ’ എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ ?
"വേല ചെയ്താൽ കൂലി വേണം" ഈ മുദ്രാവാക്യം ഉയർത്തിയത് ?
The motto of which journal was awake, pray to the lord of the universe! Arise now itself and oppose injustice :
കുറുമ്പൻ ദൈവത്താൻ്റെ ആദ്യകാല നാമം എന്താണ് ?
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?