App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടനിലെ സർവ്വകലാശാലയായ "യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടൺ" ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നത് എവിടെയാണ് ?

Aതിരിച്ചുറപ്പള്ളി

Bഗ്വാളിയാർ

Cഗുരുഗ്രാം

Dബെംഗളൂരു

Answer:

C. ഗുരുഗ്രാം

Read Explanation:

• ഓസ്‌ട്രേലിയയിലെ ഡിക്കിൻ യൂണിവേഴ്‌സിറ്റി, വോളഗോങ് യൂണിവേഴ്സിറ്റി എന്നിവയുടെ ഇന്ത്യയിലെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് - ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്)


Related Questions:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

കേന്ദ്രഗവൺമെന്റിന്റെ ഏതു വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച് , മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult Education Curriculum Framework) വികസിപ്പിക്കുന്നതിന്റെ ചുമതല ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?
പ്രാചീന സർവ്വകലാശാലയായ തക്ഷശിലയുടെ ആസ്ഥാനം എവിടെയായിരുന്നു ?
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?